പൂർണ പ്രസിദ്ധീകരിച്ച 'നമ്മൾ പരസ്പരം', 'എന്നിലുള്ളത്ര നീ നിന്നിൽപ്പോലുമില്ല' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഫെബ്രുവരി 13ന് ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & ടെക്‌നോളജിയിൽ വച്ച് കോളേജ് പ്രിൻസിപ്പാൾ Dr. Sr. ഷൈനി ജോർജ് വിദ്യാർത്ഥികൾക്ക് നൽകി പ്രകാശനം ചെയ്തു.
കവിയും അധ്യാപകനുമായ സോമൻ കടലൂരും വിദ്യാർത്ഥികളുമായുള്ള സംവാദവും ചടങ്ങിന് മാറ്റുകൂട്ടി.
ഈ 2 പുസ്തകങ്ങൾ Tbs ബുക്സിലൂടെ വായനക്കാർക്ക് ഇപ്പോൾ സ്വന്തമാക്കാം.
Order Now
www.tbsbook.com
9746473334
No comments:
Post a Comment