കാലപ്രവാഹത്തെ തോല്പിച്ചുകൊണ്ട് ആസ്വാദകമനസ്സുകളെ എന്നുമാകർഷിക്കുന്ന കവിതകളാണ് കുമാരനാശാന്റേത്. ഓരോ വാക്കിലും അർത്ഥത്തിന്റെ മുഴക്കങ്ങൾ നിറഞ്ഞ് അത് അനുവാചകനെ വിവിധ കാലങ്ങളിൽ വിശേഷ ലോകങ്ങൾ കാണിക്കുന്നു. മലയാളകാവ്യത്തിന്റെ ആന്തരികജ്വാല നമുക്ക് ബോധ്യപ്പെടുത്തിയ ആ മഹാകവി അന്ത്യനിദ്രയിലായിട്ട് നൂറാണ്ട്...
ജനുവരി 16- കുമാരനാശാന്റെ ചരമവാർഷികദിനം
No comments:
Post a Comment